Trending Now
NEWS
More
കനത്ത മഴ: നാളെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർകോട് ജില്ലയിലെ പ്രഫഷനൽ...
CRIME
More
KERALA
More
പരസ്യമായി ലഹരി കുത്തിവച്ച് യുവാക്കൾ, വിഡിയോ കേരള പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ
പെരുമ്പാവൂരില് ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തില് ലഹരി ഉപയോഗിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ...
SPORTS
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോൽവിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും. സീസണിൽ ആറുമത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വൻ...
NATIONAL
More
യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ
ചെന്നൈ: തമിഴ് നാട്ടിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. യൂത്ത് വിങ് ശ്രീവൈകുണ്ഡം...
തിരുച്ചിറപ്പള്ളിയിൽ സിഎം വിജയ് എത്തും, തൃഷയെ പിൻഗാമിയായി പ്രഖ്യാപിക്കുമോ?
ചെന്നൈ: വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെൻറ് ജോസഫ്സ് കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള...
POLITICS
കേരള -2026 തിരഞ്ഞെടുപ്പ്: ആശയപരമായ അനിശ്ചിതത്വം പുതിയ രാഷ്ട്രീയ സാധ്യതകൾ സൃഷ്ടിക്കുന്നു
2026ലെ നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് കേരളം നീങ്ങുമ്പോൾ, പോരാട്ടം ഇനി വെറും സഖ്യ കണക്കുകളോ കുറിച്ചോ ,നേതൃത്വ മാറ്റമോ കുറിച്ചോ അല്ല . സംസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെ ഭാവി ദിശയെക്കുറിച്ചുള്ള ഒരു വലിയ ചർച്ചയിലേക്കാണ് അത്...
HEALTH
വീണ്ടും നിപ ;പാലക്കാട് സ്വദേശിനിക്ക് സ്ഥിരീകരിച്ചു
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില് നടത്തിയ പ്രാഥമിക പരിശോധനയില് നിപ പോസിറ്റീവായിരുന്നു.
പെരിന്തല്മണ്ണ സ്വകാര്യ...
INTERNATIONAL
More
അത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു
വാഷിങ്ടൻ: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളുടെ ചിത്രം...
WEATHER
സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ...
തിരുവനന്തപുരം : തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ...











































